1. ഏകധാ

    1. അവ്യ.
    2. ഒരേ പ്രകാരത്തിൽ, ഒരേ തരത്തിൽ
    3. ഒരുമിച്ച്
    4. ഒറ്റയ്ക്ക്, ഒറ്റയായി
  2. ഏകത

    1. നാ.
    2. ഏകത്വം, ഐക്യം, ഒരുമിപ്പ്, ഒരുമ
    3. ഒന്നെന്നുള്ള സ്ഥിതി
  3. ഏകത:

    1. അവ്യ.
    2. ഒരു വശത്തുനിന്ന്, ഒരുവശത്ത്
    3. ഒറ്റയ്ക്ക്
  4. ഏകദാ

    1. അവ്യ.
    2. ഒരിക്കൽ, ഒരുസമയം
    3. അതേസമയത്ത്, പെട്ടെന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക