1. ഏകാൻ

    1. നാ.
    2. താൻ മാത്രമായുള്ളവൻ
    3. അദ്വിതീയൻ
  2. ഏകൻ

    1. നാ.
    2. ഏതോ ഒരാൾ
    3. ഒരുത്തൻ, ഒരാൾ
    4. ഒറ്റയായുള്ളവൻ, തനിയേ ഉള്ളവൻ, വേറാരും കൂടെ ഇല്ലാത്തവൻ
    5. അദ്വയൻ, ബ്രഹ്മം, പരമാത്മാവ്, വിഷ്ണു
    6. ശ്രഷ്ഠൻ, മുഖ്യൻ
    7. നിസ്സഹായൻ
    8. കേവലൻ
    9. പുരൂരവസ്സിന് ഉർവശിയിൽ ഉണ്ടായ ആറുമക്കളിൽ ഒരുവനായ രയൻറെ ഒരു പുത്രൻ
  3. എക്കീൻ

    1. നാ.
    2. വിശ്വാസം
  4. ഏകിനി

    1. നാ.
    2. ഒരു വിത്തുമാത്രമുള്ള ഫലം
  5. ഏകോന

    1. വി.
    2. ഒന്നു കുറഞ്ഞ
  6. ഏക്കനെ

    1. അവ്യ.
    2. മുൻകൂട്ടി, നേരത്തേ
  7. ഏകാണു

    1. നാ.
    2. ഒരു അണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക