1. ഏകപദ

    1. വി.
    2. ഒരു പാദത്തോടുകൂടിയ
    3. ഒരു വാക്കോടുകൂടിയ
  2. ഏകപാത്ത്

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ഒറ്റക്കാലൻ, മുടന്തൻ
    5. അജൻ (മരുത്തുകളിലൊരാൾ)
  3. ഏകപദി

    1. നാ.
    2. വഴി, ഒറ്റയടിപ്പാത
    3. ഒരു കാലുള്ളവൾ
    4. ഒരിനം ചിലന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക