1. ഏകമുഖ

    1. വി.
    2. ഒരുമുഖം (വായ്) ഉള്ള
    3. ഒരേസ്ഥലത്തേക്ക് അഭിമുഖമായ
    4. ഒരേലക്ഷ്യത്തോടുകൂടിയ
    5. ഒരു നായകൻ (തലവൻ) മാത്രമുള്ള
    6. ഒരു മുഖപ്പുമാത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക