1. ഏകവത്

    1. അവ്യ.
    2. ഒന്നെന്നപോലെ. (പ്ര.) ഏകവദ്ഭാവം = ഒന്നെന്നപോലെയുള്ള സ്ഥിതി
  2. ഏകവിധ

    1. വി.
    2. ഒരേരീതിയിലുള്ള
  3. ഏകവേദി

    1. നാ.
    2. ഒരു വേദം അഭ്യസിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക