1. ഏകാംഗവധം

    1. നാ.
    2. ഒരു അവയവം ഛേദിച്ചുള്ള ശിക്ഷ. (പ്ര.) ഏകാംഗവധനിഷ്ക്രയം = ഏകാംഗവധത്തിനു പകരമായിട്ടുള്ള ധനദണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക