1. ഏകാക്ഷൻ

    1. നാ.
    2. ശിവൻ
    3. ഒരു ദാനവൻ
    4. ഒറ്റക്കണ്ണൻ
    5. ശുക്രാചാര്യൻ, "ഏകനേത്രൻ നോക്കുക"
    6. സ്കന്ദൻറെ സൈന്യത്തിലെ ഒരു സേനാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക