1. ഏകാക്ഷരം

    1. നാ.
    2. ഏകവും അക്ഷരവും ആയത്, നശിക്കാത്ത ഒരേയൊരുവസ്തു
    3. ഒറ്റ അക്ഷരംകൊണ്ടുള്ള പദം
    4. ഏകാക്ഷര മന്ത്രം, ബീജാക്ഷരമന്ത്രം, "ഓം", "ഹ്രീം", "ക്ലീം", "ഐം", "ശ്രീം", "ക്രാം", "ഹും", "ഫട്" ഇത്യാദി
    5. മുഖ്യമായ അക്ഷരം, ഓങ്കാരം, പ്രണവം
    6. ശുക്ലയജുർവേദാന്തർഗതമായ ഒരു ഉപനിഷത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക