-
ഏകാക്ഷി
- നാ.
-
ഒറ്റക്കണ്ണി
-
ഏകാക്ഷ1
- വി.
-
സമാസാന്തത്തിൽ അക്ഷിശബ്ദത്തിനു "അക്ഷ" എന്ന് ആദേശം. ഒരു കണ്ണുമാത്രം ഉള്ള
-
ഏകാക്ഷ2
- വി.
-
ഒരു അച്ചുതണ്ടുള്ള