1. ഏകാക്ഷ1

    1. വി.
    2. സമാസാന്തത്തിൽ അക്ഷിശബ്ദത്തിനു "അക്ഷ" എന്ന് ആദേശം. ഒരു കണ്ണുമാത്രം ഉള്ള
  2. ഏകാക്ഷ2

    1. വി.
    2. ഒരു അച്ചുതണ്ടുള്ള
  3. ഏകാക്ഷി

    1. നാ.
    2. ഒറ്റക്കണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക