1. ഏകാഗ്ര

    1. വി.
    2. ഒന്നിൽ (ഉറപ്പിച്ച) അഗ്രമുള്ള, ഒരു കാര്യത്തിൽ ഊന്നിയ മനസ്സോടുകൂടിയ
    3. പതർച്ചയില്ലാത്ത, വ്യാകുലതയില്ലാത്ത, നിശ്ചയദാർഢ്യമുള്ള
  2. ഏകകര1

    1. വി.
    2. ഒരുകാര്യം മാത്രം ചെയ്യുന്ന
  3. ഏകകര2

    1. വി.
    2. ഒരുകൈ മാത്രമുള്ള
    3. ഒരു രശ്മിമാത്രമുള്ള
  4. ഏകഗുരു

    1. വി.
    2. ഒരേ ഗുരുവുള്ള, ഒരേ ഗുരുവിൽനിന്നു പഠിക്കുന്ന
  5. ഏക്കക്കുര

    1. നാ.
    2. ഏക്കം മൂലമുള്ള കുര, ശ്വാസമ്മുട്ടൽകൊണ്ടുള്ള ചുമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക