1. ഏകായന

    1. വി.
    2. ഒരേ മാർഗത്തെ ആശ്രയിച്ച
    3. ഒന്നിൽത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
    4. ഒരാൾക്കുമാത്രം നടക്കാവുന്ന
  2. ഏകയോനി

    1. വി.
    2. ഒരേയോനിയിൽപ്പിറന്ന, ഒരേ അമ്മയ്ക്കു പിറന്ന
    3. ഒരേ ഉത്പത്തിസ്ഥാനമുള്ള, മൗലികമായി അന്യോന്യം ബന്ധമുള്ള
    4. ഒരേ കുടുംബത്തിൽ ജനിച്ച, ഒരേ ജാതിയിൽ പിറന്ന
    1. നാ.
    2. തച്ചുശാസ്ത്രപ്രകാരമുള്ള എട്ടു യോനികളിൽ ഒന്ന്, ധ്വജയോനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക