1. ഏകായനം

    1. നാ.
    2. ഏകാന്തസ്ഥലം
    3. ഏകവിഷയം
    4. ചിന്തകൾ ഒന്നിച്ചുചേരൽ, ഏകാഗ്രത
    5. ഒരാൾക്കുമാത്രം സഞ്ചരിക്കാവുന്ന ഇടുക്കുവഴി, ഒറ്റയടിപ്പാത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക