1. ഏകേന്ദ്രിയ

    1. വി.
    2. ഒരിന്ദ്രിയം മാത്രമുള്ള. (പ്ര.) ഏകേന്ദ്രിയവൈരാഗ്യം = മനസ്സിൽ വിഷയേച്ഛയുണ്ടായിരിക്കുകയും ബാഹേന്ദ്രിയങ്ങളെമാത്രം പ്രവർത്തിപ്പിക്കാതെ നിഗ്രഹിക്കുകയും ചെയ്യുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക