1. ഏക്ര

    1. നാ.
    2. ഏക്കർ
  2. ഏക്കരി, -രു

    1. നാ.
    2. ഉപകരണം, സാമഗ്രി
  3. എക്കരു

    1. നാ.
    2. കൃഷിയായുധം, ഉഴുന്നതിനുള്ള ഉപകരണം, കലപ്പ
  4. എകറ്

    1. നാ.
    2. എകിറ്
  5. എകിറ്1

    1. നാ.
    2. പല്ല്
    3. ചിറക്
    4. ദംഷ്ട്രം, തേറ്റ
  6. ഏക്കർ

    1. നാ.
    2. ഒരു ചതുരശ്രമാന ഏകകം നൂറുസെന്റ് (ഒരു ഹെക്റ്റർ = 2.4711 ഏക്കർ)
  7. എകിറ്2

    1. നാ.
    2. ഇല്ലിക്കോൽ, മുളഞ്ചില്ലി
  8. ഏക്കറ

    1. നാ.
    2. ലുബ്ധൻ
    3. ഇരപ്പാളി, തെണ്ടി. ഉദാ: ഏക്കറക്കൂട്ടം, ഏക്കറപ്പരിഷ
    4. കൊതിയൻ
    5. അത്യാർത്തിയുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക