1. ഏക1

    1. വി.
    2. ഒന്നായ, ഒറ്റയായ, ഒരു
    3. തനിച്ചുള്ള, ഒറ്റയ്ക്കുള്ള
    4. ഒന്നുതന്നെയായ, അതുതന്നെ ആയ, അനന്യമായ, ഭിന്നമല്ലാത്ത
    5. തുല്യമായി മറ്റൊന്നില്ലാത്ത, പ്രധാനപ്പെട്ട, ശ്രഷ്ഠമായ
    6. സത്യമായ
  2. ഏക2

    1. നാ.
    2. ദുർഗ, പാർവതി
  3. എക്ക്1

    1. നാ.
    2. അരക്കെട്ട്
  4. എക്ക്2

    1. നാ.
    2. ചതവ്
    3. ചുളിവ്
    4. ഒടിവ്. (പ്ര.) എക്കുംപൊക്കും = കുഴിയും മുഴയും
  5. ഏകീ

    1. -
    2. "കൃ", "ഭൃ" ധാതുനിഷ്പന്നങ്ങളായ പദങ്ങൾക്കു മുമ്പിൽ സമാസത്തിൽ "ഏക" ശബ്ദം കൈക്കൊള്ളുന്ന രൂപം. ഉദാ: ഏകീകരിക്കുക, ഏകീഭവിക്കുക.
  6. ഏകേ

    1. നാ. പ്ര.പു. ബ.വ.
    2. ചിലർ
  7. ഏക്കി

    1. നാ.
    2. യക്ഷി
  8. ഏക്ക്1

    1. നാ.
    2. അനുസരണ, ആജ്ഞ
    3. പഞ്ഞികടയൽ
  9. ഏക്ക്2

    1. നാ.
    2. ഗർഭദോഹദം
  10. എക്ക1

    1. നാ.
    2. എക്കൽ, മലവെള്ളത്തിൽ ഒഴുകിവന്നടിയുന്ന പൊടിഞ്ഞ ഇലകളും ചളിമണ്ണും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക