1. ഏങ്ങൽ

    1. നാ.
    2. വിങ്ങിവിങ്ങി ശ്വാസംവിടൽ (സഹിക്കാൻ വയ്യാത്ത സങ്കടംകൊണ്ട്) (പ്ര.) ഏങ്ങലടിക്കുക = ശ്വാസം വിമ്മിവിമ്മിവിടുക, വിങ്ങുക, വിമ്മുക
  2. എങ്ങൾ

    1. നാ. ഉ.പു.ബ.വ.
    2. ഞങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക