1. എടതാരി

    1. അവ്യ.
    2. ഇടതാരി, ഇടതുപാട്
    1. നാ.
    2. അടവ്, എടത്തുവശം തിരിഞ്ഞുള്ള വെട്ട്
  2. ഏടത്താർ

    1. നാ.
    2. ധാരാളം ഏടുകൾ (ഇതളുകൾ) ഉള്ള പൂവ്, താമരപ്പൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക