1. ഏതാണ്ട്

    1. അവ്യ.
    2. "ഏതോകണ്ട്", കുറച്ച്, ഏറെക്കുറെ, ഏകദേശം, ഏതോചിലത്, മിക്കവാറും, ഉദ്ദേശം, വ്യക്തമായി, തിട്ടമില്ലാതെ. (പ്ര.) ഏതാണ്ടോക്കെ = കുറെയൊക്കെ, എന്തൊക്കെയോ, ഇന്നതെന്നു നിശ്ചയമായി പറയാൻ പാടില്ലാത്തതു പലതും, ഏകദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക