1. ഏതെല്ലാം

    1. ചോദ്യ. സ.നാ.
    2. ഏത്-ഏത് (സാകല്യാർഥം). ഉദാ: ഏതെല്ലാം പുസ്തകങ്ങൾ വായിച്ചു?
    3. എത്രയോ, ഒറ്റേറെ. ഉദാ: എപ്പോഴെല്ലാം, ഏതെല്ലാറ്റിനും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക