1. ഏത്

    1. -
    2. "ഏ" എന്ന ചുട്ടെഴുത്തിനോട് "ത്" ചേർന്നുണ്ടാകുന്ന പദം.
  2. എത്2, എത

    1. നാ.
    2. അതിര്, അറ്റം, അവസാനം
  3. എത്ത്1

    1. നാ.
    2. എത്തൽ, ചെന്നുചേരൽ, പ്രാപ്തി. ഉദാ: എത്തും എതിരും = അപ്പുറവും ഇപ്പുറവും. എത്തും പിടിയും = അറിവും കഴിവും, ഗ്രഹണം, മനസ്സിലാക്കൽ
  4. എത്ത്2

    1. നാ.
    2. ചെറിയ ശാഖ, പൊടിപ്പ്, ചെനപ്പ്
  5. എഥാ, യഥാ

    1. അവ്യ.
    2. എപ്രകാരം, എങ്ങനെ. ഈരൂപം ഇപ്പോൾ പ്രചാരത്തിലില്ല
  6. ഏത1

    1. വി.
    2. പ്രകാശമുള്ള
    3. പലനിറമുള്ള
    4. ചെന്നുചേർന്ന
  7. ഏത2

    1. നാ.
    2. മാൻപേട
  8. ഏധ, ഏധസ്സ്

    1. നാ.
    2. വർധന, സമൃദ്ധി, സൗഭാഗ്യം
  9. ഏത്താ

    1. നാ.
    2. ഈത്താ
  10. എത്1

    1. നാ.
    2. ചോദ്യവാചി
    3. വ്യാപേക്ഷകസർവനാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക