1. ഏത്താപ്പ്

    1. നാ.
    2. മുൻകാലങ്ങളിൽ സ്ത്രീകൾ മാറുമറയ്ക്കാൻ ഉത്തരീയത്തിൻറെ ഒരറ്റം ഇടത്തെ അരക്കുത്തിൽ തിരുകി മറ്റേ അറ്റം വലത്തെ തോളത്ത് ഇടുന്ന രീതി, അപ്രകാരം ധരിക്കുന്ന വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക