1. ഏനാതി1

    1. നാ.
    2. ക്ഷുരകൻ
    3. ചാന്നാന്മാരിൽ ഒരു വിഭാഗം
  2. ഏനാതി2

    1. നാ.
    2. പടനായകൻ. ഏനാതിമംഗലം = ഒരു സ്ഥലപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക