1. ഏന്തൽ

    1. നാ.
    2. എടുക്കൽ, പിടിക്കൽ, വഹിക്കൽ, ഉയർത്തൽ
    3. ഏന്തിവലിഞ്ഞു നടക്കൽ, മുടന്ത്
  2. എണ്ണത്താളി

    1. നാ.
    2. മലങ്കുറുന്തോട്ടി, ആനക്കുറുന്തോട്ടി, പെറുങ്കുറുന്തോട്ടി, അതിബല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക