1. ഏഭ്യൻ

    1. നാ.
    2. ഭോഷൻ, വിഡ്ഢി (പ്ര.) ഏഭ്യത്തരം = ഏഭ്യൻറെ പ്രവൃത്തി, വിഡ്ഢിത്തം (പ്ര.) ഏഭ്യരാശി = മഹാവിഡ്ഢി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക