1. ഏമം1

    1. നാ.
    2. സന്തോഷം, ആഹ്ലാദം
    3. ഉന്മാദം
    4. കാവൽ
  2. ഏമം2

    1. നാ.
    2. രാത്രി
    3. യാമം
  3. ഏമം3

    1. നാ.
    2. ഹേമം, പ്രഹരം, മർദനം
  4. ഏമം4

    1. നാ.
    2. ഹേമന്തം
  5. ഏമം5

    1. നാ.
    2. സ്വർണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക