1. ഏമൽ

    1. നാ.
    2. മനോദു:ഖം, അസ്വസ്ഥത, അങ്കലാപ്പ്
  2. എമ്മിൽ

    1. -
    2. "എം" എന്നതിൻറെ ആധാരികാരൂപം = ഞങ്ങൾ തമ്മിൽ.
  3. എമ്മൾ

    1. നാ.
    2. നമ്മൾ
  4. ഏമാളി

    1. നാ.
    2. ഇരപ്പാളി, തെണ്ടി
    3. വിഡ്ഢി, അന്തസ്സാരശൂന്യൻ, ഭോഷൻ, നീചൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക