1. ഏരാ(വ്)

    1. നാ.
    2. വള്ളത്തിൻറെ അടിപ്പലക, കപ്പലിൻറെ അടിഭാഗം
  2. എരിവ്

    1. നാ.
    2. കോപം
    3. ഉഷ്ണം
    4. കുരുമുളകും മുളകുകളും മറ്റും ചവച്ചാൽ അനുഭവപ്പെടുന്ന രസം
    5. കത്തൽ
    6. വാശി
    7. വീറ്, ഉത്സാഹം, താത്പര്യം, ശുഷ്കാന്തി
  3. എരുവ

    1. നാ.
    2. കഴുകൻ
    3. കഴുത
    4. പരുന്ത് (തലവെളുത്തും ദേഹം ചുമന്നുമിരിക്കുന്നത്)
    5. ഒരുതരം കോരപ്പുല്ല്
  4. എരുവ്1

    1. നാ.
    2. എരിവ്
  5. എരുവ്2

    1. നാ.
    2. ചാണകവറളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക