1. എരപ്പ, -പ്പൻ, -പ്പാളി

    1. നാ.
    2. ഇരപ്പൻ
  2. എരപ്പ്1

    1. നാ.
    2. ഇരപ്പ്, തെണ്ടൽ, യാചന, അഭ്യ്ര്ഥന
    3. കുറച്ചിൽ, പോരായ്മ
  3. എരപ്പ്2

    1. നാ.
    2. ഇരമ്പൽ
  4. ഇരപ്പത്തുമ്പ, എരപ്പ-

    1. നാ.
    2. ഒരിനം സസ്യം, കടലാടിയുടെ വർഗത്തിൽപ്പെട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക