1. ഏർമാടം

    1. നാ.
    2. (ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമുള്ള വനത്തിൽ) മരത്തിൻറെ കവരത്തിൽ കെട്ടിയുണ്ടാക്കുന്ന പാർപ്പിടം, ഒടി
    3. കിടക്കാനും ഇരിക്കാനും ഉള്ള തട്ടോടുകൂടി നാലുകാലിൽ ചെറിയകൂരയുള്ള മാടം (കൃഷിഭൂമികളിൽ കാവൽകിടക്കുവാനുള്ളത്)
  2. ഏറുമാടം

    1. നാ.
    2. മരക്കൊമ്പുകളിൽ കെട്ടിയുണ്ടാക്കുന്ന മാടം
    3. ഒരു കട്ടിലിലെന്നപോലെ ഏറി ഇരിക്കാനുംകിടക്കാനും തക്കവണ്ണം പലകത്തട്ടുള്ള ചെറുമാടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക