-
ഇരപ്പാളി, എര-
- നാ.
-
ഇരക്കുന്നവൻ, യാചകൻ, തെണ്ടി
-
ചീത്തആൾ, ഇരപ്പാളിത്തനം = ഇരപ്പാളിയുടെനില, തെണ്ടിയുടെ സ്വഭാവം, ഇരപ്പാളിത്തരം
-
ഇരവൽ, എര-
- നാ.
-
വായ്പ, കടംവാങ്ങൽ
-
എരി1
- -
-
"എരിയുക" എന്നതിൻറെ ധാതുരൂപം.
-
എരി2
- വി.
-
എരിയുന്ന, ഉദാ: എരികനൽ, എരികൊള്ളി, എരിതീയ്, എരിവെയിൽ ഇത്യാദി (സമാസത്തിൽ)
-
എരി3
- നാ.
-
കോപം
-
അഗ്നി
-
ഉഷ്ണം
-
മുളകും മറ്റും വായിലിട്ടു ചവച്ചാൽ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാൻ, എരിയും പുളിയും
-
കത്തൽ, ജ്വലനം
-
അഗ്നിദേവൻ (മ.മ.)
-
ദുശ്ശാഠ്യം, വാശി, ദുർവാശി. (പ്ര.) എരികേറ്റുക = ഉത്സാഹിപ്പിക്കുക, നുണപറഞ്ഞ് അടിപിടിക്കും മറ്റും പ്രരിപ്പിക്കുക, ചൊടിപ്പിക്കുക
-
വാൽനക്ഷത്രം
-
എരു1
- നാ.
-
എരിവ്
-
എരു2
- നാ.
-
വളം, ഉരം
-
ഏറ്2
- നാ.
-
കാള (പ.മ.) ഉദാ: ഏർ, എരുത്
-
ആൺസിംഹം
-
(ജ്യോ.) ഇടവം രാശി, കാളയുടെ ചിഹ്നം ഉള്ളത്
-
ഏര്, ജോടി (കാളയോപോത്തോ)
-
ഏരി
- നാ.
-
ഒരുതരം മീൻ
-
കൃഷിക്കുവേണ്ടി വെള്ളം തിരിക്കാനുള്ള വലിയ കുളം. ഉദാ: നാഗർകോവിൽ പുത്തേരി
-
വരമ്പ്, തിണ്ട്, വാരം. (പ്ര.) ഏരിമാടുക = വരമ്പു മാടുക
-
കാളയുടെ ഉപ്പുടി
-
വരമ്പുറപ്പിക്കാൻ നാട്ടുന്ന കോൽ, ഏരിക്കാൽ
-
ഏർ1
- നാ.
-
ഉഴവുമാട്, കാള
-
ഇണ, ജോടി