1. ഏറ

    1. അവ്യ. നടുവിന.
    2. ഏറെ
  2. ഏറ്2

    1. നാ.
    2. കാള (പ.മ.) ഉദാ: ഏർ, എരുത്
    3. ആൺസിംഹം
    4. (ജ്യോ.) ഇടവം രാശി, കാളയുടെ ചിഹ്നം ഉള്ളത്
    5. ഏര്, ജോടി (കാളയോപോത്തോ)
  3. ഏർ1

    1. നാ.
    2. ഉഴവുമാട്, കാള
    3. ഇണ, ജോടി
  4. ഏർ2

    1. -
    2. (സമാസത്തിൽ) ഉദാ: ചെപ്പേർമുല = ചെപ്പിനോട് ഏൽക്കുന്ന (മത്സരിക്കുന്ന) മുല.
  5. ഏറ്1

    1. -
    2. "ഏറുക" എന്നതിൻറെ ധാതുരൂപം.
  6. എറി2

    1. -
    2. "എറിയുക" എന്നതിൻറെ ധാതുരൂപം.
  7. ഏറി

    1. നാ.
    2. ഒരുതരം പട്ടുനൂൽ പുഴു
  8. എറി3

    1. നാ.
    2. ഏറ്, ഊക്കോടെ ദൂരത്തേക്കുകളയൽ
  9. ഏറെ, ഏര

    1. അവ്യ.
    2. കൂടുതൽ, വളരെ, ധാരാളം, ഒട്ടധികം
    3. മുകളിൽ, ഉയർന്ന പ്രദേശത്ത്
  10. എറി1

    1. -
    2. "എറിക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക