1. എറാൻ

    1. ആ. ഭാ. പ്ര.
    2. എറാൻ മൂളുക = രാജാവ് എന്തുപറഞ്ഞാലും അതിനെല്ലാം എറാൻ എന്നു മാത്രം പറയുക, സ്വാഭിപ്രായം പറയാതെ അധികാരസ്ഥൻ പറയുന്നത് എന്തും സ്വീകരിക്കുക, ഒത്തുമൂളുക, എറാൻമൂളി
  2. ഏറൻ

    1. നാ.
    2. കാള
  3. ഏറിന, ഏറിയ

    1. വി. ഭൂ.പേ.
    2. വർധിച്ച
    3. കയറിയ
  4. ഏറിയ, ഏറിന

    1. വി. ഭൂ.പേ.
    2. കയറിയ, വർധിച്ച, കൂടിയ, അധികമായ, കവിഞ്ഞ. (പ്ര.) ഏറിയകൂറും = അധികമായും, മിക്കവാറും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക