-
ഏറ്റ്1
- നാ.
-
ഏറ്റൽ, മേൽപ്പോട്ടുകയറ്റൽ, ഉയർത്തൽ
-
കയറ്റി ഇരുത്തൽ
-
ചെത്താൻവേണ്ടി പനയിലോ തെങ്ങിലോ കയറ്റം
-
ഏറ്റ്2
- അവ്യ. മുന്വിന.
-
കൊണ്ടിട്ട്, തട്ടിയിട്ട്
-
കൈക്കൊണ്ടിട്ട്, സമ്മതിച്ചിട്ട്
-
എഴുന്നേറ്റ്
-
നേരിട്ടിട്ട്, എതിർത്തിട്ട്
-
എടി, എടീ
- -
-
എടാ എന്നതിൻറെ സ്ത്രീലിംഗരൂപം, സംബോധന
-
സ്ത്രീകളെ നിന്ദയോടെ അഭിസംബോധനചെയ്യുമ്പോൾ പ്രയോഗിക്കുന്ന പദം
-
എട്
- നാ.
-
ഏറ്
-
അടി, തല്ല്
-
കെണി, കുരുക്ക്
-
അലക്ക്, മുണ്ട് അലക്കൽ, മുണ്ട് കല്ലിൽ അടിക്കൽ. "വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടൻ ഒക്കുകയില്ല" (പഴ.)
-
വെള്ളം തളിക്കൽ, വണ്ണാൻ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിൻറെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര.) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും
-
ഇടക്കലാശം, എട-
- നാ.
-
(കഥകളി) ഒരു താളവട്ടം കഴിയുമ്പോഴുള്ള കലാശം
-
ഇടപ്പണം, എട-
- നാ.
-
ഇടനിലക്കാരന് കൊടുക്കുന്ന പണം
-
എട1
- നാ.
-
ഇട
-
എട2
- -
-
"എടാ" എന്നതിൻറെ ഹ്രസ്വരൂപം.
-
എടാ1
- -
-
എടൻ എന്നതിൻറെ സംബോധന. (എടൻ എന്ന രൂപം പ്രയോഗത്തിൽ ഇല്ല.) പോടാ (പോ-എടാ), വാടാ (വാ-എടാ), താടാ (താ-എടാ)
-
വ്യാ. വെറുപ്പോ ആശ്ചര്യമോ സൂചിപ്പിക്കുന്നത്
-
ഏട
- വി.
-
അംഗഭംഗംവന്നതോ മുടന്തുള്ളതോ. "ഏടയ്ക്കും മോഴയ്ക്കും ചുങ്കം ഇല്ല" (പഴ.)
-
വളർച്ചനിന്നതോ മുരടിച്ചതോ
-
വിടർന്ന