1. ഏഷണി

    1. നാ.
    2. ഏഷണീയന്ത്രം
  2. ഏഷണി1

    1. നാ.
    2. നുണ, രണ്ടുപേരെത്തമ്മിൽ പിണക്കുന്നതിനു സത്യമോ അസത്യമോ ആയ കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കൽ, ഒരാൾക്കു വേറൊരാളിൻറെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാകത്തക്കവണ്ണം ദൂഷ്യങ്ങളും അപവാദങ്ങളും പറയൽ. (പ്ര.) ഏഷണിക്കാരൻ = ഏഷണിപറയുന്നവൻ, നുണയൻ
  3. ഏഷണി2

    1. നാ.
    2. തട്ടാൻറെ ചെറിയ ത്രാസ്
    1. ആയുര്‍.
    2. ഒരു ശസ്ത്രം (മുറിവുകളിൽ കടത്തി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്നത്)
  4. ഏഷണ1

    1. വി.
    2. ആഗ്രഹിക്കുന്ന
    3. അന്വേഷിക്കുന്ന
  5. ഏഷണ2

    1. നാ.
    2. യാചന
    3. അന്വേഷണം
    4. സംസാരബന്ധകാരകമായ ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക