1. ഏഷി

    1. വി.
    2. (സമാസത്തിൽ) ആഗ്രഹിക്കുന്ന, അന്വേഷിക്കുന്ന, പിന്തുടരുന്ന. (സ്ത്രീ.) ഏഷിണി
  2. എശ

    1. നാ.
    2. ഇശ, എശപ്പ്, ഏപ്പ്, സന്ധി. ഉദാ: ഉത്തരത്തിൻറെ എശപ്പ്
  3. ഏഷ1

    1. വി.
    2. ആശാസ്യമായ, കാമ്യമായ
    3. തെന്നുന്ന, വഴുതുന്ന, ഓടിക്കൊണ്ടിരിക്കുന്ന
  4. ഏഷ2

    1. സ.നാ.
    2. "ഏതദ്" ശബ്ദത്തിൻറെ പും, പ്ര.പു, ഏ.വ., ഈ, ഇവൻ (സ്ത്രീ.) ഏഷാ, (നപും.) ഏതദ്
  5. ഏഷാ

    1. സ.നാ.
    2. "ഏതദ്" ശബ്ദത്തിൻറെ സ്ത്രീലിംഗ രൂപം, ഏ.വ. ഇവൾ, ഈ. (പു.) ഏഷ, (നപും) ഏതദ് (മണിപ്രവാളകവിതയിൽ)
  6. ഏശു

    1. നാ.
    2. യേശു (ക്രിസ്തു.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക