1. ഏഷിക

    1. നാ.
    2. ചിത്രമെഴുത്തിനുള്ള തൂലിക
  2. ഏശുക

    1. ക്രി.
    2. പ്രാപിക്കുക
    3. പറയുക
    4. തൊടുക, സ്പർശിക്കുക, വന്നുകൊള്ളുക, പറ്റുക. ഉദാ: പറഞ്ഞത് അവനെ ഏശിയില്ല
    5. ഒന്നിച്ചുകൂടുക, സംഗമിക്കുക, സമീപിക്കുക
    6. ഫലപ്പെടുക
    7. ഉണ്ടാവുക, സംഭവിക്കുക, സാധിക്കുക
    8. എതിർക്കുക, ഏൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക