1. ഐന്ദ്രിയപദാർഥം

    1. നാ.
    2. ജൈവവസ്തു. (പ്ര.) ഐന്ദ്രിയരസശാസ്ത്രം = ജീവജാലങ്ങളിലും സസ്യങ്ങളിലും ഉണ്ടാകുന്ന രാസപദാർഥങ്ങളെ (ജൈവപദാർഥങ്ങളെ) ക്കുറിച്ചു പ്രതിപാദിക്കുന്ന രസതന്ത്രശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക