1. ഐന്ദ്രി1

    1. നാ.
    2. ദുർഗ
    3. കാട്ടുവെള്ളരി
    4. പേരേലം
    5. ചിറ്റേലം
    6. ഇന്ദ്രപത്നി, ശചീദേവി
    7. പതിനെട്ടു ശാന്തിഹോമങ്ങളിൽ ഒന്ന്, ഇന്ദ്രൻ ദേവതയായിട്ടുള്ളത്
    8. ജ്യേഷ്ഠഭഗവതി, ദൗർഭാഗ്യം
    9. കിഴക്കുദിക്ക് (ഇന്ദ്രദിക്കായതുകൊണ്ട്)
    10. ഉഴിഞ്ഞ (ഇന്ദ്രവള്ളി)
    11. കേട്ടനക്ഷത്രം
  2. ഐന്ദ്രി2

    1. നാ.
    2. അർജുനൻ
    3. ബാലി
    4. കാക്ക
    5. ജയന്തൻ
  3. ഐന്ദ്ര

    1. വി.
    2. ഇന്ദ്രൻറെ, ഇന്ദ്രനെ സംബന്ധിച്ച
  4. ഐന്താർ

    1. നാ.
    2. അഞ്ചുപുഷ്പങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക