1. ഐരാവണൻ1

    1. നാ.
    2. ഇന്ദ്രൻ
    3. രാവണൻറെ മാതുലൻ, വല്ലഭൻ
  2. ഐരാവണൻ2

    1. നാ.
    2. പാമ്പ്
    3. മേത്തോന്നി
    4. ഒരു നാഗരാജാവ്, ഐരാവതൻ
    5. മിന്നലോടുകൂടിയ മേഘം
    6. നീലഞാവൽ
    7. മധുരനാരകം
    8. ഒരുതരം മഴവില്ല്
    9. അയിനി
    10. ഐരാവതത്തിനു ശപമോക്ഷംകിട്ടിയ സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക