1. ഒക്കുക1

    1. ക്രി.
    2. ഒരുപോലെയായിരിക്കുക, ഒപ്പമായിരിക്കുക, തുല്യമാവുക, സമമായിരിക്കുക
    3. പൊരുത്തപെടുക, യോജിക്കുക, ചേരുക
    4. ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക
    5. കഴിയുക, സാധിക്കുക
    6. ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക
    7. ശരിയാവുക, ഭംഗിയാവുക
    8. ഒന്നിച്ചു സംഭവിക്കുക
    9. പ്രതിജ്ഞചെയ്യുക, വാക്കുകൊടുക്കുക. ഉദാ: പണംതരാമെന്ന് ഒത്തു
    10. കല്യാണംകഴിച്ചുകൊടുക്കുക
    11. സ്വന്തമാക്കുക, പിടിച്ചെടുക്കുക. ഒക്കുകയില്ല എന്നു നിഷേധരൂപം (ഒക്കത്തില്ല, ഒക്കൂല്ല എന്നു പാമരഭാഷ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക