1. ഒടിയുക

    1. ക്രി.
    2. ഭാരംകൊണ്ടോ ബലപ്രയോഗംകൊണ്ടോ മറ്റോ പൊട്ടുക, തുണ്ടാവുക, മുറിഞ്ഞു രണ്ടാകുക. ഉദാ: മരക്കൊമ്പ് ഒടിയുക, കൈ ഒടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക