1. ഒതുങ്ങുക

    1. ക്രി.
    2. ഒരു കോണിലേക്കു നീങ്ങുക, വ്യാപിച്ചുകിടക്കുന്നതു ചെറിയ ഒരു സ്ഥലത്തേക്കു മാറുക. ഉദാ: മൂലയിൽ ഒതുങ്ങുക
    3. വിനയം കാണിക്കുക, വണങ്ങുക
    4. ഒഴിഞ്ഞുമാറുക
    5. അടങ്ങുക, തീരുക, ഇല്ലാതാവുക, ശമിക്കുക
    6. ലയിക്കുക, ചേരുക, അടങ്ങുക
    7. വഴിപ്പെടുക, വിധേയമാവുക
    8. ഉള്ളിൽ അമർന്നിരിക്കുക
    9. യോജിപ്പിൽ എത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക