1. ഒന്നര

    1. വി.
    2. ഒന്നും അരയും ചേർന്ന
    1. നാ.
    2. ഒന്നരമുണ്ട്, ആറുമുഴം പുടവ, കേരള സ്ത്രീകൾ തറ്റുടുക്കാൻ ഉപയോഗിക്കുന്നത്. ഒരു മുണ്ടിനു നാലുമുഴം എന്ന കണക്കിന് ആറുമുഴം ഒന്നര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക