1. ഒന്നാം

    1. വി.
    2. ഒന്നാമത്തെ വിഭാഗം, ഉത്കൃഷ്ടവിഭാഗം
    3. തീവണ്ടിയിലും മറ്റും ഏറ്റവും കൂടുതൽ സുഖസൗകര്യമുള്ള മുറി. ഒന്നാംതരം = മേൽത്തരം, മെച്ചപ്പെട്ട
  2. ഒന്നും

    1. അവ്യ.
    2. ഒരു കാര്യവും, യാതൊന്നും. നിഷേധക്രിയയ്ക്കു മുമ്പിൽ പ്രയോഗം. ഉദാ: ഒന്നും കണ്ടില്ല, ഒന്നും ചെയ്തില്ല
    1. "ഏ" ചേര്‍ന്ന് ഒന്നുമേ എന്നും രൂപം.
    2. നിരർഥകമായും പ്രയോഗം. ഒന്നുമായില്ല = യാതൊരു തീരുമാനവുമായില്ല
    3. തീരെ മതിയായില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക