-
ഒന്നും
- അവ്യ.
-
ഒരു കാര്യവും, യാതൊന്നും. നിഷേധക്രിയയ്ക്കു മുമ്പിൽ പ്രയോഗം. ഉദാ: ഒന്നും കണ്ടില്ല, ഒന്നും ചെയ്തില്ല
- "ഏ" ചേര്‍ന്ന് ഒന്നുമേ എന്നും രൂപം.
-
നിരർഥകമായും പ്രയോഗം. ഒന്നുമായില്ല = യാതൊരു തീരുമാനവുമായില്ല
-
തീരെ മതിയായില്ല