1. ഒന്ന്

    1. സംഖ്യാനാമം.
    2. ഒരുവസ്തുവിനെക്കുറിക്കുന്ന സംഖ്യ. സംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത്
    3. ഒരു കാര്യം, ഒരു സംഗതി. (പ്ര.) ഒന്നുകൊണ്ടും = ഒരുതരത്തിലും, യാതൊരുകാരണവശാലും (നിഷേധാർഥത്തിൽ). ഒന്നുരണ്ട് = വളരെക്കുറച്ച്, ഒന്നൊഴിയാതെ = ഒന്നും വിടാതെ, എല്ലാം. ഒന്നുക്ക് = ഒന്നിന്, ഓരോന്നിന് (പ്ര.) ഒന്നുക്കുപോകുക = മൂത്രം ഒഴിക്കാൻ പോകുക
  2. ഒന്നേ

    1. അവ്യ.
    2. ഒന്റേ (മ.മ.) ഒന്നുമാത്രം. ഉദാ: അതിനു മരുന്ന് അതൊന്നേ പറ്റൂ, ഒന്നേയൊന്ന്
  3. ഓണാൻ

    1. നാ.
    2. ഓന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക