1. ഒപ്പം

    1. നാ.
    2. സാദൃശ്യം, തുല്യത
    3. നിരപ്പ്, മിനുസം. ഉദാ: ഒപ്പുനിരപ്പ്
    1. അവ്യ.
    2. തുല്യമായി, ഒരുപോലെ
    3. ഒരേകാലത്ത്, ഒരേ സ്ഥാനത്ത്, ഒന്നിച്ച്
    4. കൂടെ, സമീപത്ത്, അടുക്കൽ. (പ്ര.) ഒപ്പത്തിനൊപ്പം = സമനിലയിൽ, പകരത്തിനു പകരം
  2. ഓപ്പം

    1. നാ.
    2. മിനുസപ്പെടുത്തൽ
    3. നിരപ്പ്, മിനുസം, ഭംഗി, മേനി, ശോഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക