1. ഒപ്പ്

    1. നാ.
    2. ചേർച്ച, തുല്യമായിരിക്കൽ
    3. സമ്മതം (പ്ര.ലു)
    4. രേഖയിൽ സമ്മതം സൂചിപ്പിക്കുന്ന അടയാളം
    5. തുല്യത, ഒപ്പം (പ്ര.) ഒപ്പുകുത്തുക = ഒപ്പ് ഇടുക. ഒപ്പുകൊള്ളുക = സമ്മതിക്കുക
  2. ഒപ്പാ

    1. നാ.
    2. ഒരു നിഷേധാഖ്യാതം, ഒപ്പമാവുകയില്ല
  3. ഓപ്പ

    1. നാ.
    2. ഉടപ്പിറന്നവൻ, സഹോദരൻ, മൂത്തസഹോദരൻ
  4. ഓപ്പ്

    1. നാ.
    2. ഓപ്പം. (പ്ര.) ഓപ്പിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക