-
ഒമൽ
- നാ.
-
കടമരത്തിൽ മീൻ ശേഖരിച്ചുവയ്ക്കാൻ പനയോലകൊണ്ട് ഉണ്ടാക്കിയ വലിയ വട്ടി (മുക്കുവൻ ഉപയോഗിക്കുന്നത്)
-
ഒരിനം ചെറിയ കാട്ടുവൃക്ഷം, കടൽമോദകം
-
ഓമൽ
- വി.
-
ഓമന, ഓമനിക്കത്തക്ക, മനോഹരമായ, അരുമപ്പെട്ട, ഭംഗിയുള്ള
-
വൃത്തിയുള്ള, സാധുത്വമുള്ള
- നാ.
-
വാത്സല്യം, പ്രിയം
-
പ്രിയപ്പെട്ട വ്യക്തി, വാത്സല്യഭാജനം